യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധന്‍ സ്റ്റീഫന്‍ മൂറിനെ കേന്ദ്ര ബാങ്കിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ നിന്നും അവസാന നിമിഷം പിന്‍വലിഞ്ഞ് ട്രംപ്
യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധന്‍ സ്റ്റീഫന്‍ മൂറിനെ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസെര്‍വിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ നിന്നും അവസാന നിമിഷം പിന്‍വലിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഫെഡറല്‍ റിസര്‍വാകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് മൂര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴായിരുന്നു നാമനിര്‍ദ്ദേശം പിന്‍വലിച്ചുകൊണ്ടുള്ള ട്രംപിന്റെ അപ്രതീക്ഷിത നീക്കം. മൂര്‍ കൂടി ഉള്‍പ്പെട്ടുവെന്ന് പറയപ്പെടുന്ന ചില സാമ്പത്തിക ക്രമക്കേടുകളും നിയമപ്രശ്‌നങ്ങളും കണക്കിലെടുത്തുകൊണ്ടും മൂര്‍ ഒരു ഘട്ടത്തില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മൂലവുമാകാം ഈ നീക്കമെന്നാണ് സൂചന. … Read more