ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കിക്കൊണ്ടുള്ള പരസ്യവുമായി ബംഗ്ലാദേശിലെ ദിനപത്രം
ധാക്ക: ലോകക്കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ എതിരാളിയെ കളിയാക്കിക്കൊണ്ടുള്ള ‘മോക്കാ’ വീഡിയോകള്‍ ശ്രദ്ധേയമായിരുന്നു. ഏകദിന പരമ്പരയില്‍ തോറ്റ ഇന്ത്യന്‍ ടീമിനെ കളിയാക്കി, കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ദിനപത്രത്തിലും ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ‘മോക്കാ’ വീഡിയോ പോലെ സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണാവുന്ന പരസ്യമല്ല ഇതെന്നാണ് ഇന്ത്യക്കാര്‍ അഭിപ്രായപ്പെടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി അടക്കമുള്ള കളിക്കാരുടെ, തല പാതി മുണ്ഡനം ചെയ്ത ചിത്രം ഉപയോഗിച്ചുള്ള പരസ്യം പ്രസിദ്ധീകരിച്ചത് പ്രമുഖ പത്രമായ ‘പ്രോത്തോം ആലോ’മാണ്. പരമ്പരയില്‍ 13 വിക്കറ്റ് … Read more