ലോകത്തിലെ ആദ്യത്തെ മൾട്ടി മെഗാവാട്ട് കാർബൺഡൈ ഒക്‌സൈഡ് ബാറ്ററിയുമായി ഇറ്റാലിയൻ സ്റ്റാർട്ട് അപ്പ് കമ്പനി
ഇറ്റലിയിലെ സാർഡിനിയ ദ്വീപ് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായാണ് ഇതുവരെ അറിയപ്പെട്ടിട്ടുള്ളത്.. എന്നാൽ എനർജി ഡോം എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമിച്ച ലോകത്തിലെ ആദ്യത്തെ കാർബൺ ഡൈ ഓക്സൈഡ് ബാറ്ററിയുടെ ഹോം എന്ന പേരിലും ഇനിമുതൽ സാർഡിനിയ ദ്വീപ് അറിയപ്പെടും. ഭൂമിയുടെ അന്തരീക്ഷം ചൂടാക്കുന്നതിൽ കാർബൺ ഡൈ ഓക്സൈഡിന്റെ പങ്ക് ചെറുതല്ലെന്ന് നമുക്കറിയാം .ഇതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോക രാജ്യങ്ങൾ തങ്ങളുടെ കാർബൺ ഉദ്‌വമനം കുറക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇവിടെയാണ് ഇറ്റാലിയൻ കമ്പനിയുടെ ഹീറോയിസം.. … Read more