പ്രവാസ ജീവിതം വേദനകള്ക്കൊരു ഒപ്പു കടലാസാക്കുക…
ഒരു ജോലി സ്വപ്നം കണ്ട് മറുനാട്ടിലേക്ക് പോകാന്‍ ഇരിക്കുന്നവരും പോയവരുമായ എന്റെ പ്രിയപ്പെട്ട കൂട്ടാകാരോടു എന്റെ വിനീതമായ കാഴ്ച്ചപാട് പങ്ക് വെയ്ക്കുകയാണ്. പ്രവാസ ജീവിതം സന്തോഷകരമായ ജീവിതം ആണോ ,ഒന്ന് ഇരുത്തി ചിന്തിക്കൂ. പ്രവാസ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ സന്തോഷത്തിലും നമ്മള് സന്തുഷ്ടരാണോ. നമ്മള് ഇവിടെ എത്തിയിരിക്കുന്നത് ആരുടെ പ്രയത്നം കൊണ്ടാണ്. എത്രയോ കഴിവുള്ളവരും കഴിവില്ലാത്തവരും നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ മാതാപിതാക്കളുടെ കഷ്ടപാടും അവര്‍ക്ക് നമ്മെ പറ്റിയുള്ള കരുതലും അല്ലേ, കൂടാതെ നമ്മുടെ ഗുരക്കന്മാരുടെ അനുഗ്രഹവും. നമ്മുടെ … Read more