ബീഫ് ഫ്രൈ ഉണ്ടാക്കാന്‍

ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യമായവ: ബീഫ് 1 കിലോ സവാള 3. ഒരു വലുതും രണ്ട് ചെറുതും ഇഞ്ചി ഒരു വലിയ കഷണം വെളുത്തുള്ളി 810 ഗ്രാം പച്ചമുളക് 6 എണ്ണം മുളക്‌പൊടി 1 സ്പൂണ്‍ മല്ലിപ്പൊടി 1 സ്പൂണ്‍ മഞ്ഞള്‌പ്പൊടി – ½ സ്പൂണ്‍ ഗരം മസാല 1 സ്പൂണ്‍ ചുവന്നുള്ളി 15 (ചെറുതായി അരിഞ്ഞത്) കുരുമുളക്‌പൊടി ½ – 1 സ്പൂണ്‍ പെരുഞ്ചീരകം ½1 സ്പൂണ്‍ തേങ്ങാക്കൊത്ത് 3 സ്പൂണ്‍ കറിവേപ്പില 15 തണ്ട് … Read more

പെസഹാ അപ്പം / പാല്‍ പാകപ്പെടുത്തുന്ന രീതി

പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി ചേരുവകള്‍ വറുത്ത അരിപ്പൊടി 2 1/2 കപ്പ് ഉഴുന്ന് 1/4 കപ്പ് തേങ്ങ ചുരണ്ടിയത് 1 കപ്പ് ജീരകം 1/2 ടേബില്‍ സ്പൂണ്‍ വെളുത്തുള്ളി 3 അല്ലി ചെറിയുള്ളി 10 എണ്ണം ഉപ്പ് ആവശ്യത്തിന് പാകപ്പെടുത്തുന്ന വിധം രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. … Read more

ആനിയമ്മച്ചി സ്‌പെഷ്യല്‍ ചിക്കന്‍ 84

  ചിക്കന്‍ 1 (ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വാരിയെടുക്കുക) മുളക് പൊടി 2 ടേബിള്‍ സ്പൂണ്‍ വടിച്ച് ഇഞ്ചി അരച്ചത് 1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരച്ചത് 1 ടേബിള്‍ സ്പൂണ്‍ സോയ സോസ് 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് ആവശ്യത്തിന് മൈദ മാവ് 1/2 കപ്പ് ടുമാറ്റോ സോസ് 2 ടേബിള്‍ സ്പൂണ്‍ മുകളില പറഞ്ഞ എല്ലാ സാധനങ്ങളും മിക്‌സ് ചെയ്തു കോഴിയില്‍ തിരുമ്മി പിടിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം ഒരു … Read more

ആനിയമ്മച്ചി സ്‌പെഷ്യല്‍ മുളക് കോഴി പിരളന്‍

കോഴി : 1 (ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വാരിയെടുക്കുക) ചുവന്ന മുളക്: 20 25 (അരി കളഞ്ഞെടുക്കുക) വെളുത്തുള്ളി : ഒരു കുടം സവോള: 3 തക്കാളി: 3 4 റ്റൊമാറ്റൊ സോസ്: 2 ടേബിള്‍ സ്പൂണ്‍ മുളകും വെളുത്തുള്ളിയും കൂടി അരച്ച് ഉപ്പും കൂട്ടി കോഴിയില്‍ തിരുമ്മി പിടിപ്പിക്കുക. കുറച്ചു കഴിഞ്ഞ് വേവിച്ച് കഷണങ്ങള്‍ പെറുക്കി എണ്ണയില്‍ മയത്തില്‍ ലൈറ്റ് ബ്രൌണ്‍ ആയി വറുത്തെടുക്കുക. 2 സവാള വറുത്തു കോരിയെടുക്കുക. ബാക്കി എണ്ണയില്‍ സവാള … Read more