കോർക്കിലെ റെയിൽവേ മുഖം മിനുക്കുന്നു; പുതുതായി 8 സ്റ്റേഷനുകൾ, ഒരു ഡിപ്പോ, സമ്പൂർണ്ണ വൈദ്യുതിവൽക്കരണം

കോര്‍ക്കിലെ റെയില്‍വേ ശൃംഖല വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. പദ്ധതിയുടെ ഭാഗമായി പുതിയ എട്ട് കമ്മ്യൂട്ടര്‍ സ്റ്റേഷനുകള്‍ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. Cobh, Midleton, Mallow റൂട്ടുകളിലാകും ഇവ. ഇതിനൊപ്പം പുതിയ ഡിപ്പോ നിര്‍മ്മിക്കുകയും, റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കുകയും ചെയ്യുമെന്നും റയാന്‍ അറിയിച്ചു. Project Ireland 2040-ന് കീഴില്‍ വരുന്ന പദ്ധതിക്ക് പണം മുടക്കുന്നത് National Transport Authority ആണ്. TYPSA, Roughan O’Donovan എന്നിവര്‍ക്കാണ് നിര്‍മ്മാണക്കരാര്‍ നല്‍കിയിരിക്കുന്നത്. Blackpool, Monard, … Read more

ഇറ്റലിയിലേക്ക് 1,250 യൂറോയ്ക്ക് ടൂർ പാക്കേജ്; അയർലണ്ടിലെ മലയാളി യുവാവിനെ മറ്റൊരു മലയാളി പറ്റിച്ചത് ഇങ്ങനെ…

ഇറ്റലിയിലേയ്ക്ക് വിനോദയാത്ര പോയി പറ്റിക്കപ്പെട്ട കഥയുമായി ഒരു അയര്‍ലണ്ട് മലയാളി. മനോഹര കാഴ്ചകളാല്‍ സമ്പന്നമായ ഇറ്റാലിയന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്ന മോഹവുമായി ചെന്ന്, ഒരു മലയാളിയാല്‍ തന്നെ പറ്റിക്കപ്പെട്ട കഥയാണ് ഏറെക്കാലമായി അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ ജോബി (പേര് സാങ്കല്‍പ്പികം) എന്ന യുവാവിന് പറയാനുള്ളത്. ഇറ്റലിയിലെ ഭൂരിഭാഗം പേര്‍ക്കും ഇംഗ്ലിഷ് ഭാഷ വശമില്ല എന്നത് മുന്‍നിര്‍ത്തിയാണ് ടൂര്‍ അറേഞ്ച് ചെയ്യുന്ന ആരെയെങ്കിലും ബന്ധപ്പെട്ട് ഫാമിലിയോടൊപ്പം ഇറ്റലി സന്ദര്‍ശിക്കാമെന്ന് ജോബി തീരുമാനിക്കുന്നത്. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴി മലയാളിയായ ഒരു … Read more

ഈ അവധിക്കാലം വാട്ടർഫോർഡിലെ മനോഹരമായ ഡബിൾ ഡെക്കർ ബസിൽ ചെലവഴിച്ചാലോ?

വാട്ടര്‍ഫോര്‍ഡിലെ Tramaore-ല്‍ കണ്ണഞ്ചിപ്പിക്കുന്ന Tramore Eco ഡബിള്‍ ഡെക്കര്‍ ബസ് സഞ്ചാരികളെ കാത്തിരിക്കുന്നു. അവധിക്കാലം ചെലവഴിക്കാനായി സൗകര്യപ്രദമായ മാറ്റങ്ങള്‍ വരുത്തിയ ‘Dervla Decker’ എന്ന ഡബിള്‍ ഡെക്കര്‍ ബസാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്. രണ്ട് ബെഡ്‌റൂമുകളും, അഞ്ച് ബെഡ്ഡുകളുമുള്ള ലക്ഷ്വറി ബസില്‍ ഒരേസമയം ആറ് പേര്‍ക്കാണ് താമസിക്കാന്‍ സാധിക്കുക. ജനലിലൂടെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുകയുമാകാം. ഗ്യാലറി കിച്ചണ്‍, ഓവന്‍, സിങ്ക്, ഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങളും ബസിനകത്തുണ്ട്. ഇവയ്ക്ക് പുറമെ ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍, നെരിപ്പോട്, ഫര്‍ണ്ണിച്ചര്‍, പാര്‍ക്കിങ് സ്‌പേസ് എന്നിവയുമുണ്ട്. … Read more

Across the Sea: A Northern Irish Road Trip to Scotland in four chapters

ഏകദേശം ഒരു വർഷം മുമ്പ് , കൃത്യമായി പറഞ്ഞാൽ 17th April 2022, ഡബ്ലിനിൽ നിന്ന് വടക്കൻ അയർലൻഡിന്റെയും സ്കോട്ട്‌ലൻഡിന്റെയും സൗന്ദര്യം അടുത്തറിഞ്ഞുകൊണ്ട് ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പം നടത്തിയ അവിസ്മരണീയമായ ഒരു ഒരു യാത്ര അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു. ഈ യാത്രയിൽ ധന്യ, ശബരി, ഞങ്ങളുടെ സുഹൃത്തുക്കളായ മനോ, ബീന, ഫെബിൻ, നേഹ, ബീനയുടെ അമ്മ എന്നിവരും ഉണ്ടായിരുന്നു. കഥകൾ പറഞ്ഞും കളികൾ കളിച്ചും മനോഹരമായ ഐറിഷ് ഗ്രാമപ്രദേശങ്ങൾ ആസ്വദിക്കുകയും ചെയ്തുമുള്ള ഈ യാത്ര … Read more

“Discovering the Charm of Albufeira: A Friends’ Getaway” ( ബിനു ഉപേന്ദ്രൻ)

ഇനി യാത്രകളുടെ കാലമാണ്. ഒരു കൂട്ടം “ചങ്ക്”സുഹൃത്തുക്കൾക്കൊപ്പം പോർച്ചുഗലിലെ അൽഗാർവ് മേഖലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമായ അൽബുഫെയ്‌റ ആസ്വദിക്കാൻ എനിക്ക് അടുത്തിടെ അവസരം ലഭിച്ചു. മനോഹരമായ ബീച്ചുകൾ, അത്യുജ്ജലമായ രാത്രിജീവിതം, ചരിത്രപ്രധാനമായ അടയാളങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് അൽബുഫെയ്‌റ . ഭൂപ്രകൃതി കണ്ടപ്പോൾ ഒരു നിമിഷം തമിഴ്നാട്ടിലെ ഏതോ വടക്കൻ ജില്ലയിലെ ഒരു അതിർത്തിയിൽ എത്തിയ അനുഭൂതി … albufeira ഫലഭൂയിഷ്ഠമായ സമതലങ്ങളാൽ കൃഷിക്ക് അനുയോജ്യവും സമ്പന്നമായ മണ്ണിനും മിതമായ കാലാവസ്ഥയ്ക്കും പേരുകേട്ടതുമാണ്. ഏതൊക്കെ രീതിയിൽ നോക്കിയാലും … Read more

2021 യിൽ നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവോ , വമ്പിച്ച ഓഫിറുകളുമായി എയർ ലിങ്ഗ്സ്

2021 യിൽ നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവോ , വമ്പിച്ച ഓഫിറുകളുമായി എയർ ലിങ്ഗ്സ് ലോക്ഡൗൺ കാരണം നിങ്ങൾ തളർന്നിരിക്കുകയാണോ? എന്നാൽ നിങ്ങൾക്ക്, വരുന്ന ജൂണിൽ സുഖമാർന്ന വെയിലുള്ള അല്ലെങ്കിൽ കുളിരാർന്ന ഒരു ദേശത്തേക്ക് പോകാൻ ഏറ്റവും ചാർജ് കുറവുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്നു.Aer Lingus നിങ്ങൾക്കായി ഒരു വമ്പൻ സെയ്ല് ഇതാ ഒരുക്കിയിരിക്കുന്നു. വെറും €45.99 ൽ തുടങ്ങുന്ന നിരക്കുകളിൽ യൂറോപ്പിലോട്ട് നേരിട്ട് പറക്കാൻ സുവർണ അവസരം. ഡബ്ലിൽ വിമാനത്താവളം അടിസ്ഥാന മാക്കിയുള്ള … Read more