അയർലണ്ടിൽ അതി ശൈത്യം തുടരും; 15 കൗണ്ടികളിൽ ഓറഞ്ച് മുന്നറിയിപ്പ്
അയര്‍ലണ്ടില്‍ അതി ശൈത്യം ഇന്നും തുടരുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. 15 കൗണ്ടികളിൽ ഇന്നലെ രാത്രി 7 മണിമുതൽ ഇന്ന് രാവിലെ 8 മണിവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകും. ഓറഞ്ച് മുന്നറിയിപ്പിൽ ഉൾപ്പെട്ട കൗണ്ടികളില്‍, Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Cavan, Monaghan, Galway, Roscommon, Tipperary, Leitrim and Donegal എന്നിവ ഉള്‍പെടുന്നു. അതോടൊപ്പം, രാജ്യം മുഴുവന്‍ പകൽ 12 മണിവരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. … Read more