ജൂനിയർ സർട്ടിഫിക്കേറ്റ് സിലബസ് പരിഷ്‌കരണം : pornography , consent, gender stereotyping എന്നിവയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും
Pornography, consent, gender stereotyping എന്നിവയെ ഉടൻ തന്നെ അയർലൻഡിലെ Junior Cycle പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഒരു അവലോകന യോഗത്തെ തുടർന്നാണീ നീക്കം. ഓരോ സ്കൂളും, ഇനി മുതൽ നവീകരിച്ച സിലബസ് പ്രകാരമുള്ള ക്ലാസുകൾ നൽകേണ്ടിവരും. പരിഷ്കരിച്ച സിലബസിൽ pornography വിഷയത്തിൽ , ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെകുറിച്ചും ഓൺലൈനിൽ ലൈംഗിക ചിത്രങ്ങൾ പങ്കിടുമ്പോൾ consent,gender stereotyping എന്നി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാനുമടക്കമുള്ള നിർദ്ദേശങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. Relationships and … Read more