ബാംഗ്ലൂർ സ്വദേശിനിയുടെയും മക്കളുടെയും കൊലപാതകം: ടാപ്പ് തുറന്ന് വിട്ട് ഫോറൻസിക് തെളിവുകൾ നശിപ്പിക്കാൻ ശ്രമം. ഫോൺ ലൊക്കേഷൻ കേസിലെ നിർണായക വഴി തിരിവായേക്കും
ബല്ലിന്റെർ കൊലപതാകം നിർണായക വഴിത്തിരിവിലേക്ക്. കൊലനടന്ന വീടിന്റെ മുകളിലെ നിലയിലെ കുളിമുറിയിലെ വാട്ടർ ടാപ്പ് തുറന്നുവിട്ടനിലയിൽ കാണപ്പെട്ടു. തൽഫലമായിട്ടുണ്ടായ വെള്ളക്കെട്ടിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടിരിക്കുമോ എന്നുള്ള കാര്യത്തിൽ ഫൊറെൻസിക് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്. ടാപ്പ് തുറന്നു വിട്ടുണ്ടായ വെള്ളക്കെട്ട് സൃഷ്ടിച്ച തകരാറുകൾ, തുടർന്നുള്ള അന്വേഷണങ്ങളെ സാരമായി ബാധിക്കുന്ന തരത്തിലുള്ളവയാണു. വ്യക്തമായ തെളിവുകൾ ഒന്നും തന്നെ ഫൊറെൻസിക് ഉദ്യോഗസ്ഥർക്ക് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കൊല നടന്ന ശേഷം ടാപ്പ് തുറന്നു വിട്ടു തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നത് ഇതിനു മുൻപും അയർലണ്ടിൽ സംഭവിച്ചിട്ടുണ്ട്. കൊല … Read more