കോർക്കിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഴ; Met Éireann മുന്നറിയിപ്പ്

കോർക്കിൽ ഇന്ന് ഉച്ചയോടെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്കവും ദുഷ്‌കരമായ യാത്രാ സാഹചര്യങ്ങളും നേരിടേണ്ടിവരുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ നാളെ രാവിലെ 8 മണി വരെ കനത്ത മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സൌത്ത് കോർക്കിലെ കനത്ത മഴ വെള്ളപ്പൊക്കത്തിനും, ദൂരകാഴ്ച  കുറയുന്നതിനും, യാത്രാ തടസ്സങ്ങള്‍ക്കും കാരണമാകാമെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഭൂരിഭാഗം പ്രദേശങ്ങളിൽ ഇന്നത്തെ ദിവസം വരണ്ട കാലാവസ്ഥയിലായിരിക്കും, എന്നാൽ മഴ വടക്കുകിഴക്കോട്ട് വ്യാപിക്കുകയും … Read more

2025-ലെ യൂറോപ്പിലെ മികച്ച സിറ്റി ബ്രേക്ക് കേന്ദ്രങ്ങളിൽ ഒന്നായി അയര്‍ലണ്ടിലെ നഗരവും

ഗ്ലോബൽ ട്രാവൽ മീഡിയ പ്ലാറ്റ്‌ഫോമായ ടൈം ഔട്ട് ഒരുക്കിയ റാങ്കിംഗിൽ 2025-ലെ യൂറോപ്പിലെ 14 മികച്ച സിറ്റി ബ്രേക്ക് ഡെസ്റ്റിനേഷനുകളിൽ ഒന്നായി അയര്‍ലണ്ടിലെ കോർക്ക് തിരഞ്ഞെടുക്കപ്പെട്ടു. പോർട്ടോ, മിലാൻ, വിയന്ന എന്നിവ ഉള്‍പ്പെട്ട പട്ടികയിൽ കോർക്ക് മൂന്നാം സ്ഥാനത്തെത്തി. ഭക്ഷണം, നൈറ്റ് ലൈഫ്, സാംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് യാത്രാമാസിക ഈ പട്ടിക തയ്യാറാക്കിയത്.  ‘റിബൽ കൗണ്ടി’ എന്നറിയപ്പെടുന്ന കോർക്ക് നഗരത്തിന് ഇത് ഒരു വലിയ അംഗീകാരമാണ് ഒരു ദീർഘ വാരാന്ത്യ യാത്രകൾ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾ റോം, ആംസ്റ്റർഡാം, … Read more

അയർലണ്ടിൽ അതി ശൈത്യം തുടരും; 15 കൗണ്ടികളിൽ ഓറഞ്ച് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതി ശൈത്യം ഇന്നും തുടരുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. 15 കൗണ്ടികളിൽ ഇന്നലെ രാത്രി 7 മണിമുതൽ ഇന്ന് രാവിലെ 8 മണിവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകും. ഓറഞ്ച് മുന്നറിയിപ്പിൽ ഉൾപ്പെട്ട കൗണ്ടികളില്‍, Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Cavan, Monaghan, Galway, Roscommon, Tipperary, Leitrim and Donegal എന്നിവ ഉള്‍പെടുന്നു. അതോടൊപ്പം, രാജ്യം മുഴുവന്‍ പകൽ 12 മണിവരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. … Read more

കോർക്കിൽ €185,000 വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍

കോർക്കിൽ €185,000 വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ടാറയുടെ ഭാഗമായി ഡഗ്ലസ് പ്രദേശത്തിലെ ഒരു വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. തിരച്ചിലിന്റെ സമയത്ത്, €150,000 വിലമതിക്കുന്ന 15,000 എക്സ്ടസി ടാബ്ലറ്റുകളും, €35,000 വിലമതിക്കുന്ന കൊക്കെയിനും പിടിച്ചെടുത്തതതായി ഗാർഡായ് അറിയിച്ചു. 30-കളിൽ പ്രായമുള്ള ഒരു വനിതയും അറസ്റ്റുചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക്30-ലേറെ വയസ്സുണ്ട്. ഇയാളെ  ഇന്ന് മാലോ ജില്ല കോടതിയിൽ ഹാജരാക്കും. കൂടുതല്‍അന്വേഷണം തുടരുന്നതായും, മയക്കുമരുന്നുകൾ ഫോറൻസിക് സയൻസ് അയർലൻഡിലേക്ക് വിശകലനത്തിനായി അയയ്ക്കുമെന്ന് ഗാർഡായ് … Read more

കോർക്ക് ആശുപത്രിയിൽ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്തക്ലോസ് ഹെലികോപ്റ്ററിൽ പറന്നിറങ്ങി

കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ കുട്ടികൾക്ക് വലിയ സര്‍പ്രൈസ് നല്‍കി കൊണ്ട് വെള്ളിയാഴ്ച സാന്താക്ലോസ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി. നിരവധി ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയ സാന്തായെ കണ്ട കുട്ടികള്‍ക്ക് അതൊരു നവ്യാനുഭാവമായി. സാന്താ, പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന നൂറുകണക്കിന് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി. ഈ കുട്ടികൾ പലരും ക്രിസ്മസ് ന്‍റെ ആഘോഷ വേളയില്‍ ആശുപത്രിയില്‍  തന്നെ ആയിരിക്കും ചിലവഴിക്കുക. കുട്ടികളുടെ സന്തോഷത്തിനായി നടപ്പിലാക്കിയ ഈ വലിയ കളിപ്പാട്ട വിതരണം 2020- മുതല്‍ ആണ് ആരംഭിച്ചത്. കിൻസെയ്ൽ & ഡിസ്ട്രിക്റ്റ് ലയൺസ് … Read more

ക്രാന്തി കോർക്ക് യൂണിറ്റ് സമ്മേളനം

ക്രാന്തി അയർലണ്ട് അഞ്ചാമത് ദേശീയ സമ്മേളത്തിനു മുന്നോടിയായ് ക്രാന്തി കോർക്ക് സമ്മേളനം നടത്തപ്പെട്ടു. കോർക്ക് Kerry Pike community ഹാളിൽ ഡിസംബർ 7 ശനിയാഴ്ച നടന്ന സമ്മേളനം ക്രാന്തി കേന്ദ്ര കമ്മിറ്റി സെക്രെട്ടറി സ. ഷിനിത് ഉദ്ഘാടനം ചെയ്‌തു. സ. സരിൻ അധ്യക്ഷൻ ആയ ചടങ്ങിൽ സ. രാജു സ്വാഗതം പറഞ്ഞു . സ. ജോർലിൻ രക്തസാക്ഷി പ്രമേയവും, സ. മെൽബ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരണത്തിന് ശേഷം റിപ്പോർട്ടിൻ മേലുള്ള ചർച്ച … Read more

Storm Darragh : 4 ലക്ഷം വീടുകൾക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

Storm Darraghന്‍റെ വരവോടെ അയര്‍ലണ്ടില്‍ ശക്തമായ കാറ്റും കനത്ത മഴയും ഇന്ന് രാവിലെ 4 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധ തകരാറുണ്ടാക്കി. കഴിഞ്ഞ രാത്രി ഗാൾവേയിലെ മെയ്‌സ് ഹെഡിൽ മണിക്കൂറില്‍ 141 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റ് രേഖപ്പെടുത്തി. ക്ലേയർ, കോര്‍ക്ക് എന്നീ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത യഥാക്രമം മണിക്കൂറില്‍ 120 ഉം 115 ഉം കിലോമീറ്റർ രേഖപെടുത്തി. Met Éireann റിപ്പോര്‍ട്ട്‌ പ്രകാരം, രാജ്യത്ത് ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കുന്നു, അതിനാൽ വളരെ ശക്തമായ … Read more

കോര്‍ക്ക് ലെ മേഴ്സി യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അവസരം

അയര്‍ലണ്ടിലെ കോര്‍ക്ക് മേഴ്സി യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അവസരം. ക്ലിനിക്കല്‍ നഴ്സിംഗ് മാനേജര്‍ (CNM )മെഡിക്കല്‍ /സര്‍ജിക്കല്‍ മുഴുവന്‍ സമയ തസ്തികയിലേക്കാണ് അവസരം. താത്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് NMBI രെജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്‌. മൂന്ന് വര്‍ഷത്തെ post reg experience ആവശ്യമാണ്. ശമ്പളം 54,437 യൂറോ   മുതല്‍  64,109 യൂറോ വരെ. Apply before 1pm on Wed,11 Dec 2024.

585 രോഗികള്‍ക്ക് കിടത്തി ചികിത്സ ലഭ്യമാക്കാനാവാതെ ഐറിഷ് ആശുപത്രികള്‍  

അയര്‍ലണ്ടിലെ ആശുപത്രികളിൽ ഇന്ന് 585 രോഗികള്‍ കിടത്തി ചികിത്സ ലഭിക്കാതെ വലഞ്ഞു. ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ (INMO) കണക്കുകള്‍ പ്രകാരം ബുധനാഴ്ച രാവിലെ അഡ്മിറ്റ് ചെയ്ത 585 രോഗികൾ കിടക്ക ലഭിക്കാൻ കാത്തിരിക്കുകയാണ്. 432 പേർ അടിയന്തര വിഭാഗത്തിൽ ഉള്ളപ്പോൾ, 153 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിൽ കിടക്ക ലഭ്യമല്ലാതെ കാത്തിരിക്കുന്നു. ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍  114 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാനാകാതെ ഏറ്റവും തിരക്കേറിയ ആശുപത്രിയായി. ഇതിന്റെ പിന്നാലെ, കോർക്ക് യൂണിവേഴ്‌സിറ്റി … Read more

അയര്‍ലണ്ടിലെ പ്രായം കുറഞ്ഞ TD ആയി ലേബര്‍ പാര്‍ട്ടിയുടെ Eoghan Kenny

കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിലെ  TD Eoghan Kenny, റീ കൌണ്ടിംഗ് നു ശേഷം തിങ്കളാഴ്ച രാത്രി തിരഞ്ഞെടുക്കപ്പെട്ടതോടെ, Dáil Éireannലെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിലൊരാളായി മാറി. 24 വയസ്സുള്ള ലേബർ പാർട്ടിയുടെ പുതിയ TD Eoghan Kenny, കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് മിന്നും ജയം നേടിയത്. കോർക്കിൽ ലേബർ പാർട്ടിയുടെ ഏക TD ആയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മലോയിൽ ജനിച്ച് വളർന്ന Eoghan Kenny, തന്റെ ജീവിതത്തിന്റെ പകുതിയിലേറെയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി … Read more