ഹെൽത്ത് കെയർ അസിസ്റ്റന്റ് അടിസ്ഥാന ശമ്പളം. മൈഗ്രന്റ് നഴ്സസ് അയർലൻഡ് തൊഴിൽ വകുപ്പുമായി ചർച്ച നടത്തി.
ഹെൽത്ത് കെയർ അസിസ്റ്റന്റ് അടിസ്ഥാന ശമ്പളവും ഫാമിലി വിസയുമായി ബന്ധപെട്ട വിഷയത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) യുടെ പ്രതിനിധികളും Department of Enterprise, Trade & Employment ലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ചര്‍ച്ച നടത്തി. ഹെൽത്ത് കെയർ അസിസ്റ്റന്റുകൾ, ഹോം കെയറർമാർ, കെയർ വർക്കർമാർ എന്നിവര്‍ക്ക് കുറഞ്ഞ ശമ്പളം €30,000 ആയി ഉയർത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച MNI സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. MNI, ജനുവരി 10-നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വകുപ്പിലേക്ക് നൽകിയത്. ഈ … Read more