ഇറുകിയ ജീന്‍സ് ധരിച്ച യുവതി കാല് തളര്‍ന്ന് ആശുപത്രിയിലായി
അഡ്‌ലൈഡ്: ഇറുകിയ ജീന്‍സുകള്‍ ധരിക്കുന്നവര്‍ ശ്രദ്ധിക്കുക, ഇറുക്കം അധികമായാല്‍ ആശുപത്രിയിലാകും. ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ സ്‌കിന്‍ ഫിറ്റ് ജീന്‍സ് ധരിച്ച യുവതി കാലുകളുെട സ്പര്‍ശന ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ ആശുപത്രിയിലായി. അഡ്‌ലൈഡ് സ്വദേശിയായ 35 കാരിയാണ് ആശുപത്രിയിലായത്. ഇതാദ്യമായാണ് ഇറുകിയ ജീന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറുകിയ ജീന്‍സ് ധരിച്ച് വീട്ടില്‍ ഇരുന്ന് ഏറെ സമയം ജോലി ചെയ്തു കൊണ്ടിരുന്ന യുവതിക്ക് കാലിന് പെരുപ്പനുഭവപ്പെട്ട് വീഴുകയായിരുന്നു. വീട്ടില്‍ … Read more