വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കക്കാരെ പിരിച്ചുവിട്ട് താല്‍ക്കാലിക വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു
കാലിഫോര്‍ണിയ: അമേരിക്കയിലെ എന്റര്‍ടെയ്‌മെന്റ് ഭീമന്‍ വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കന്‍ പൗരന്‍മാരെ പിരിച്ചുവിട്ട് പകരം താല്‍ക്കാലിക (എച്ച്1ബി) വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു. അമേരിക്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ സ്ഥാപനങ്ങളില്‍ വ്യാപകമായി എത്തുന്നത് സംബന്ധിച്ച തര്‍ക്കം കൂടുതല്‍ രൂക്ഷമായ സമയത്താണ് വാള്‍ട്ട് ഡിസ്‌നിയില്‍ നിയമനം. അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന വേതനത്തിന്റെ നാലിലൊന്ന് ശതമാനം ശമ്പളത്തിനാണ് എച്ച്1ബി വിസയിലുള്ളവര്‍ ജോലിയെടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി നോട്ടീസ് നല്‍കിയിരുന്നത്. ഇവരുടെ പകരക്കാരായ ഇന്ത്യക്കാര്‍ ഇതിനകം നിയമിതരുമായിട്ടുണ്ട്. ഡിസ്‌നി കമ്പനിയിലെ നിയമനത്തിനെതിരെ … Read more