ഡബ്ലിൻ മലയാളികളുടെ പിതാവ് നിര്യാതനായി
ഡബ്ലിനിൽ താമസിക്കുന്ന സഹോദരിമാരായ (Tigimol George- Lucan, Bindu George- Lucan, Ambily’s George- Citywest, Ramya George- Blanchardstown ) എന്നിവരുടെ പിതാവ് , മുവാറ്റുപുഴ , ആയവന സ്വദേശി M. C Varghese ആണ് നിര്യാതനായത് .