ഫാ:സേവ്യര്‍ഖാന്‍ വട്ടായില്‍ ഏകദിന ധ്യാനത്തിന് അയര്‍ലന്‍ഡ് മലയാളികളും പങ്കെടുക്കും
നോട്ടിങ്ങ്ഹാം: ഇംഗ്ലണ്ടില്‍ പ്രശസ്ത ധ്യാന ഗുരുവായ ഫാ:സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഏകദിന ധ്യാനത്തില്‍ പങ്കെടുക്കാന്‍ നിരവധി മലയാളി വിശ്വാസികള്‍ജൂലൈ മാസം 11 (ശനി) ബ്രിമ്മിങ്ങ് ഹാമില്‍ എത്തും. വചന പ്രഘോഷണ വീഥിയിലെ വേറിട്ട ശബ്ദമായ ഫാ:സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നായി ഇവിടെ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ ധ്യാനത്തില്‍ ഇദ്ദേഹത്തെ കൂടാതെ ഫാ:സോജി ഓലിക്കലും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ ഏകദിന ധ്യാനത്തിന് ഉണ്ട്. അയര്‍ലന്‍ഡില്‍ നിന്നു എത്തുന്ന … Read more