ഷീല പാലസിലെ രുചികരമായ ഭക്ഷണങ്ങൾ ഇനിമുതൽ ലിഫി വാലി ഷോപ്പിങ് സെന്ററിലും , താല ഷോപ്പിങ് സെന്ററിലും ; എല്ലാ ശനിയാഴ്ചകളിലും ഡെലിവറി
അയര്‍ലന്‍ഡ് മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഷീലാ പാലസിലെ രുചികരമായ ഭക്ഷണം ഇനിമുതല്‍ ലിഫി വാലി ഷോപ്പിങ് സെന്ററിലും, താല ഷോപ്പിങ് സെന്ററിലും. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എല്ലാ ശനിയാഴ്ചകളിലും ഭക്ഷണം ഡെലിവറി ചെയ്യും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് ഡെലിവറി സമയം. ഗുണമേന്‍മയുള്ള കയമ അരിയിലുണ്ടാക്കുന്ന മലബാര്‍ ചിക്കന്‍ ദം ബിരിയാണി, കേരള സ്റ്റൈല്‍ കപ്പ ബിരിയാണി, ബീഫ് ഫ്രൈ എന്നീ വിഭവങ്ങള്‍ ലഭ്യമാണ്. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക: +353 (89) 408 1181, +353 (89) … Read more