ഷീല പാലസ് സ്‌പെഷ്യൽ വിഷു സദ്യ കിറ്റ് വെറും 40 യൂറോ മാത്രം
വിഷുവിന് ഷീലാ പാലസിന്റെ സ്പെഷ്യല്‍ സദ്യ കിറ്റ് . രണ്ട് പേര്‍ക്ക് കഴിക്കാവുന്ന വിഭവസമൃദ്ധമായ സദ്യ വെറും 40 യൂറോ മാത്രം. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ സദ്യകള്‍ ആവശ്യാനുസരണം നല്‍കുന്നതാണ്. ഓര്‍ഡര്‍ ചെയ്ത സദ്യ വിഷുദിനത്തില്‍ ഷീലാ പാലസ് റസ്റ്റോറന്റില്‍ വച്ച് കലക്ട് ചെയ്യാം. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക: +353(89)4081181 ,(01)6249575