അയര്ലണ്ടില് 2024 അവസാന പാദത്തിൽ പ്രഫഷണൽ ജോലി അവസരങ്ങള് 14.6% കുറഞ്ഞതായി റിപ്പോര്ട്ട്
2024 അവസാന പാദത്തിൽ (ഒക്ടോബർ മുതൽ ഡിസംബർ വരെ) അയര്ലണ്ടില് പ്രഫഷണൽ ജോലി അവസരങ്ങളില് 14.6% കുറവ് വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം മൾട്ടിനാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കൂടുതൽ നിയന്ത്രണങ്ങള് സ്വീകരിച്ചതാണ് ഈ കുറവിന് കാരണമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. മോർഗൻ മക്കിൻലേ എന്ന റിക്രൂട്ട്മെന്റ് ഏജൻസിയുടെ ഏറ്റവും പുതിയ Employment Monitor ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2024 അവസാന പാദത്തിൽ ജോലി ഒഴിവുകൾ കുറയുന്നതിനിടെ, ജോലി തേടുന്നവരുടെ എണ്ണം 6.8% ഉയർന്നു. … Read more