Toyota Yaris ‘Car of the Year 2021 Europe’; Fiat-നെയും Skoda-യെയും Volkswagen-നെയും പിന്തള്ളി നേട്ടം
Toyota-യുടെ ബെസ്റ്റ് സെല്ലിങ് മോഡലായ Yaris, Car of the Year for Europe 2021 ആയി തെരഞ്ഞെടുത്തു. ഇലക്ട്രിക് കാറായ Fiat 500, പുതിയ Skoda Octavia, Volkswagen ID.3 എന്നീ കാറുകളെ മത്സരത്തില്‍ പിന്തള്ളിയാണ് പെട്രോള്‍, ഹൈബ്രിഡ് ഓപ്ഷനുകളില്‍ ലഭ്യമായ പുതിയ Toyota Yaris അവാര്‍ഡ് കരസ്ഥമാക്കിയത്. 22 രാജ്യങ്ങളിലെ ഓട്ടോമൊബൈല്‍ രംഗം കൈകാര്യം ചെയ്യുന്ന 59 പത്രപ്രവര്‍ത്തകരുടെ ജൂറിയാണ് Yaris-നെ Car of the Year ആയി തെരഞ്ഞെടുത്തത്. Yaris-ന് പുറമെ Citroën … Read more