NCT ചെയ്യാൻ ഓഗസ്റ്റ് വരെ അപ്പോയിന്റ്മെന്റ് ഇല്ല, കാത്തിരിപ്പ് വേനൽകാലത്തേക്ക് നീളുന്നു
നാഷണൽ കാർ ടെസ്റ്റ് (NCT) അപ്പോയിന്റ്‌മെന്റിനായുള്ള ഇപ്പോഴത്തെ ശരാശരി കാത്തിരിപ്പ് സമയം, മഹാമാരിക്ക് മുമ്പുള്ള സമയത്തിന്റെ ഇരട്ടിയായെന്ന് റിപ്പോർട്ടുകൾ. കോവിഡ് കാരണം മതിയായ സ്റ്റാഫുകളുടെ അഭാവമുണ്ടെന്നും ഇത് NCT അപ്പോയിന്റ്‌മെന്റിലേ കാലതാമസത്തിനും കാരണമായെന്നാണ് അയർലണ്ടിലെ നാഷണൽ കാർ ടെസ്റ്റ് സർവീസ് അറിയിക്കുന്നത്. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും മാത്രമായി 36,000 ടെസ്റ്റ് അപ്പോയിന്റ്‌മെന്റ് റദ്ദാക്കലുകൾ നടന്നു, അതിൽ 11,400 എണ്ണം NCTS റദ്ദാക്കിയതാണ്. ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നത് വെല്ലുവിളികൾ ഉയർത്തിയതായി NCTS പറയുന്നു, അതേസമയം ഇത്തരം വെല്ലുവിളികളെ … Read more