സ്ലൈഗോയിലെ രശ്മിയുടെ പിതാവ് കെ.വി വർക്കി നിര്യാതനായി; സംസ്കാരം നടത്തി

പെരുമ്പാവൂർ: സ്ലൈഗോയിലെ രശ്മി വർക്കിയുടെ (ക്ലിനിക്കൽ നേഴ്സ് മാനേജർ ,സെൻറ് ജോൺസ് ഹോസ്പിറ്റൽ, സ്ലൈഗോ) പിതാവ് കൊറ്റിക്കൽ കെ.വിവർക്കി (76) നിര്യാതനായി. റിട്ടയേർഡ് അധ്യാപകനായിരുന്നു.

സംസ്കാരം മാർച്ച്‌ 13 വ്യാഴാഴ്ച 2 മണിക്ക് കുറുപ്പംപടി സെൻറ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ നടത്തപ്പെട്ടു.

ഭാര്യ: മേരി സി.പി. മറ്റു മക്കൾ: പരേതയായ രമ്യ കെ.വി, രേഖ അനീഷ്, രേഷ്മ ബിജിൽ.

Share this news

Leave a Reply

%d bloggers like this: