ടൈഗേഴ്‌സ് കപ്പ് 2025: വാട്ടർഫോർഡ് ടൈഗേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ജനുവരി 25ന് ക്രിക്കറ്റ് ഉത്സവം

വാട്ടർഫോർഡ് ടൈഗേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൈഗേഴ്‌സ് കപ്പ് 2025 ജനുവരി 25-ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ വച്ചു നടക്കുന്നു.

ഈ വർഷത്തെ ടൂർണമെന്റിൽ ആയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുക്കുന്നു. വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഇൻഡോർ ടൂർണമെന്റ്, ക്രിക്കറ്റ് പ്രേമികൾക്ക് കാത്തുവെച്ചിരിക്കുന്നത് മനോഹര ക്രിക്കറ്റ് മുഹൂർത്തങ്ങളാണ്.

ഒന്നാം സമ്മാനം: €666 + ട്രോഫി

രണ്ടാം സമ്മാനം: €444 + ട്രോഫി

കൂടാതെ വ്യക്തിഗത ട്രോഫികളും കളിക്കാരെ കാത്തിരിക്കുന്നു.

മികച്ച മത്സരങ്ങൾ കാണുന്നതിനൊപ്പം Elite Catering ടീം ഒരുക്കുന്ന ദക്ഷിണേന്ത്യൻ രുചികളും ആസ്വദിക്കാം.

Share this news

Leave a Reply

%d bloggers like this: