കഞ്ചാവു വേട്ട : ടിപ്പററിയില്‍ €200,000 വിലമതിക്കുന്ന 10 കിലോ കഞ്ചാവ് പിടിച്ചു

ടിപ്പററിയിലെ കാഷലിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ റവന്യൂയുടെ കസ്റ്റംസ് സർവീസും, ഗാർഡായുടെ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും, ടിപ്പറേറി ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റും ചേര്‍ന്ന് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇത് ഏകദേശം €200,000 വിലമതിക്കുന്നതാണെന്ന് ഗാര്‍ഡ  പറഞ്ഞു.

ഈ സംഭവവുമായി ബന്ധപ്പെട്ട് 30-കളിൽ പ്രായമുള്ള ഒരാളെ ഗാർഡാ അറസ്റ്റ് ചെയ്തു. ഇയാളെ 1996 ലെ ക്രിമിനൽ ജസ്റ്റിസ് (ഡ്രഗ് ട്രാഫിക്കിംഗ്) ആക്ട് പ്രകാരം ടിപ്പററിയിലെ ഒരു ഗാർദ സ്റ്റേഷനിൽ റിമാന്റിലാണ്

കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: