മലയാളത്തിന്റെ യശസ്സ് ലോകാന്തരങ്ങളിലേക്ക് എത്തിച്ച മഹാപ്രതിഭ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ക്രാന്തി ഡബ്ബിൻ നോർത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിക്കുന്നു.
2024 ഡിസംബർ 31ന് ഉച്ചയ്ക്ക് 2.30 -ന് , ഹോളിസ് ടൗൺ,ഡബ്ലിൻ 15. വെച്ചാണ് പരിപാടി നടക്കുന്നത്.
Eircode: D15 XEH4
ഈ അനുസ്മരണത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു ചെയ്യുന്നതായി സംഘാടകർ അറിയിച്ചു