സർക്കാർ രൂപീകരണ ചർച്ചകളുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്താന്‍ Fianna Fáil ന്‍റെയും Fine Gael ന്‍റെയും നേതാക്കൾ

Fianna Fáil ന്‍റെയും Fine Gael ന്‍റെയും നേതാക്കന്‍ മാരായ Micheál Martin Simon Harris എന്നിവര്‍ അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിനായി ചർച്ചകൾ നടത്തും.

ഇതിനു പുറമേ രണ്ടു നേതാക്കളും അടുത്ത ദിവസങ്ങളിൽ ലേബർ പാർട്ടി, സോഷ്യൽ ഡെമോക്രാറ്റുകൾ, സ്വതന്ത്ര TD മാർ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തും.

Fianna Fáil ഉം Fine Gael ഉം കോാലിഷൻ രൂപീകരണ ചർച്ചകൾക്കായി അവരുടെ പ്രതിനിധി സംഘങ്ങളെ തിരഞ്ഞെടുത്തു.

ഇതിനിടയിൽ, Sinn Féin നേതാവ് മേരി ലൂ മക്ഡോണാൾഡ് ഫിയാനാ ഫെയിൽ നേതാവുമായി കൂടിക്കാഴ്ചയ്ക്ക് വീണ്ടും ആഹ്വാനം ചെയ്തു.

Dáil 18 ഡിസംബർ നു യോഗം ചേരാനിരിക്കുകയാണ്, അതിനു മുന്‍പേ രാഷ്ട്രീയ ചർച്ചകൾ പുതിയ കോലിഷൻ സർക്കാരിലേക്ക് നയിക്കുമോ എന്നത് വ്യക്തമല്ല.

Share this news

Leave a Reply

%d bloggers like this: