കാൻസർ ബാധിതനായ ഡ്രോഹെഡാ മലയാളി നാട്ടിൽ പോകാൻ സഹായം തേടുന്നു.ഒരു വർഷമായി Naas -ൽ താമസിക്കുന്ന സാജൻ ആന്റണി ക്യാൻസർ മൂലം വളരെ ഗുരുതര അവസ്ഥയിൽ NAAS ആശുപത്രിയിൽ ആണ്.
ഒരു വർഷം മുമ്പാണ്റി ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലിയ്ക്കായ് സാജൻ അയർലണ്ടിൽ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളും അമ്മയും നാട്ടിലാണ്. Paralyzed ആയ സാജനെ നാട്ടിൽ എത്തിക്കാൻ എയർ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഒരുക്കാൻ ഭാരിച്ച തുക ചിലവാകും.നാട്ടിൽ എത്തി മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന സാജനെ നിങ്ങൾക്ക് കഴിയും വിധം സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
For more information: Jense Joseph -Drogheda 0892635934
ഓൺലൈൻ വഴി സഹായിക്കാൻ GoFundMe പേജ് ഒരുക്കിയിട്ടുണ്ട്.
Hey there! I’m reaching out to share a fundraiser for someone who’s facing a tough time with lung cancer and paralysis. Your support can make a real difference for his family as they wait for him to return home to India; please consider clicking the link below to donate or share it with others. Thank you!