ആവേശകരമായ പ്ലേ-ഓഫ് മത്സരത്തിൽ അയർലൻഡിന്റെ യൂറോ സ്വപ്നങ്ങൾ തകർത്ത് വെയിൽസ്

അയർലൻഡിന്റെ യൂറോ 2025 സ്വപ്നങ്ങൾ അവസാനിച്ചു. പ്ലേ-ഓഫ് ഫൈനലിൽ വെയിൽസിന് 2-1 ന്‍റെ വിജയം നേടി.

കാർഡിഫിൽ നോട്‌ സമനില നേടിയ ശേഷം ഡബ്ലിനിൽ വിജയ പ്രതീക്ഷയുമായി ഇറങ്ങിയ ‘ഗേൾസ് ഇൻ ഗ്രീൻ’, വെയിൽസിനോട് ഏറ്റ പരാജയത്തോടെ യൂറോ 2025  ല്‍ നിന്നും പുറത്തായി.

അവസാന നിമിഷത്തിൽ അന പാറ്റൻ ഗോൾ നേടിയെങ്കിലും അത് മതിയാകാതെ പോയി; ഹാന്ന കെയ്നിന്റെ പെനാൽറ്റിയും കാറി ജോൺസിന്റെ ഗോളും വെയിൽസിന് വിജയം നൽകി.

Share this news

Leave a Reply

%d bloggers like this: