വിക്ക്ലോ മലയാളിയായ അലക്സ് തങ്കച്ചന്റെ മാതാവ് അടൂർ ബദാം മുക്ക് പാലവിള പുത്തൻവീട്ടിൽ കുഞ്ഞമ്മ തങ്കച്ചൻ (73) അന്തരിച്ചു.
സംസ്‍കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 മണിക്ക് വസതിയിലും പിന്നീട് 12 മണിക്ക് കടമ്പനാട് ഇമ്മനുവേൽ മാർത്തോമാ പള്ളിയിൽ വച്ചും നടക്കും. ആദരാജ്ഞലികൾ.