ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് വാട്ടർഫോർഡിൽ നവംബർ 16-ന്

വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് സംഘടിപ്പിക്കുന്നു. നവംബർ 16-ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ  നടത്തപ്പെടുന്ന
മത്സരത്തിൽ  പങ്കെടുക്കാൻ താല്പര്യമുള്ളവർ  കോർഡിനേറ്റേർസുമായി ബന്ധപ്പെടുക. രജിസ്ട്രേഷൻ ഫീസ് 50 യൂറോയാണ്.

കോർഡിനേറ്റേർസ്:

അനൂപ് ജോൺ – 0872658072
നിർമൽ അലക്സ്-0894668655
വിൻസ് ജോസ് – 089248 1562
ജിബിൻ ആന്റണി-083201 3244

Share this news

Leave a Reply

%d bloggers like this: