അയർലണ്ടിൽ നഴ്സായ ലിജി വർഗ്ഗീസിന്റെ ഭർത്താവ് ലിനു വർഗീസ് നിര്യാതനായി
കിൽക്കെനി കെയർസെൻ്ററിൽ നഴ്സായി ജോലി ചെയ്യുന്ന ലിജി വർഗീസിൻ്റെ ഭർത്താവ് ലിനു വർഗീസ് (42) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വച്ച് നിര്യാതനായി. സംസ്കാരം നാളെ പന്തളം കുരമ്പാല സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ആദരാഞ്ജലികൾ.