സിറോ മലബാർ സഭയുടെ മലയാളം കുർബാന ഒക്ടോബർ 31-ന് Co. Louth-ൽ

ഒക്ടോബറിൽ 31-ന് County Louth-ലെ Ardee പള്ളിയിൽ വച്ച് സിറോ മലബാർ സഭുടെ മലയാളം കുർബാന നടക്കുന്നു. സമയക്രമം ചുവടെ:

3.00 PM to 3.30 PM – Holy Confession

3.30 PM – Malayalam Holy Mass

ശേഷം Adoration, Rosary എന്നിവയും നടക്കും.

Share this news

Leave a Reply

%d bloggers like this: