IGM ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “റിവൈവൽ നൈറ്റ് ” ഇന്ന്

ഡബ്ലിൻ: ഇമ്മാനുവേൽ ഗോസ്‌പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് വൈകിട്ട് 7 മുതൽ 9 വരെ “റിവൈവൽ നൈറ്റ്” IGM ചർച്ചിൽ വച്ചു നടക്കുന്നു.

പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര) ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. ഐജി എം ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ ബിനിൽ എ ഫിലിപ്പ്, ബൈജു ശാമുവേൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:

Pr.Binil A. Philip (IGM President) 087 660 0530
Byju Samuel (Church Secretary) 089 415 6502

Share this news

Leave a Reply

%d bloggers like this: