സെപ്റ്റംബര്‍ 29-ന് ഡബ്ലിനില്‍ നടക്കുന്ന റാപ്പര്‍ വേടന്റെ ലൈവ് ഷോയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകള്‍ ഗിവ് എവേ ആയി നല്‍കാന്‍ അയര്‍ലണ്ടിലെ പ്രമുഖ ടൈല്‍സ് ഷോറൂമായ TileX. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 29 വരെയാണ് ഗിവ് എവേ നടക്കുന്നത്. TileX-ന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ലൈക്ക്, ഷെയര്‍, കമന്റ് എന്നിവ ചെയ്യുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് 20 യൂറോ നിരക്കുള്ള ഓരോ ടിക്കറ്റ് വീതം സമ്മാനമായി ലഭിക്കും. എല്ലാ ദിവസവും രാത്രി 10 മണിക്കാണ് വിജയയിയെ അനൗണ്‍സ് ചെയ്യുക.
ഗിവ് എവേയില്‍ പങ്കെടുക്കാന്‍: https://www.instagram.com/p/DAV2IrIvwaF/?igsh=MWduNThhNjNiMDJiYg%3D%3D
കൂടുതല്‍ വിവരങ്ങള്‍ക്ക്:
DM @tilex.ie
+353 85 888 2255
Soho Dublin-ല്‍ നടക്കുന്ന ‘വേടന്‍ ലൈവി’ല്‍ വേടന് പുറമെ ഡിജെ ദര്‍ശന്‍, കുമ്പളം നോര്‍ത്ത് ബാന്‍ഡ് എന്നവരുടെ സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബര്‍ 9 വൈകിട്ട് 7 മണി മുതല്‍ 10 മണി വരെയാണ് ലൈവ് കണ്‍സേര്‍ട്ട്. 20 യൂറോ ആണ് ടിക്കറ്റ് നിരക്ക്.