അയർലണ്ടിൽ ഇതാ തനത് കേരളീയ കലയുമായി പുതിയൊരു മ്യൂസിക് ട്രൂപ്പ്. കൗണ്ടി ഗോൾവേയിലെ Ballinasloe ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിക്കുന്ന ‘Rhythm Chendamelam’ ട്രൂപ്പിന്റെ അരങ്ങേറ്റം സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും.
ചടങ്ങിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി Rhythm ടീം അറിയിച്ചു.
ചെണ്ടമേളം ബുക്കിങ്ങിന് :
Cino -0894932491
George -0871676762