ഇല നിറയെ രുചിയേറും വിഭവങ്ങളുമായി ഷീലാ പാലസിൽ കിടുക്കൻ ഓണ സദ്യ; തിരുവോണ ദിനത്തിൽ ഡൈൻ ഇൻ വെറും 29.95 യൂറോ

ഈ തിരുവോണത്തിനു ഇല നിറയെ വിഭവങ്ങളുമായി ഒരുഗ്രൻ സദ്യ ആയാലോ? മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റ് ഇതാ വെറും 29.95 യൂറോയ്ക്ക് വിഭവസമൃദ്ധമായ സ്പെഷ്യൽ ഓണ സദ്യയ്ക്കായി ഡൈൻ ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നു.

തിരുവോണ ദിനമായ സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഉപ്പേരി, അച്ചാർ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, എരിശ്ശേരി, കൂട്ടുകറി, രസം, പച്ചമോര്, പുളി ഇഞ്ചി, പായസം, അവിയൽ, ഉപ്പ്, സാമ്പാർ, ശർക്കര ഉപ്പേരി, കൊണ്ടാട്ടം, പരിപ്പ്, നെയ്യ്, ചോറ്, പപ്പടം തുടങ്ങി തനത് കേരള വിഭവങ്ങൾ അടങ്ങിയ സദ്യ ഷീലാ പാലസിന്റെ ലൂക്കനിലെ റസ്റ്ററന്റിൽ ലഭ്യമാക്കുക.

സീറ്റുകൾ ബുക്ക്‌ ചെയ്യാൻ ഉടൻ വിളിക്കൂ:
+353 85 717 1966
01 624 9575
+353 89 211 3987

Sheela Palace Restaurant
Unit 11, Ballyowen Castle Shopping Center, Lucan, Co.DubliN, K78C7P3

Share this news

Leave a Reply

%d bloggers like this: