ഒലീവ്സ് ഇന്ത്യന്‍ റസ്റ്ററന്റ് & കാറ്ററിങ്‌സിന്റെ 23 വിഭവങ്ങളും, രണ്ട് പായസങ്ങളുമടങ്ങിയ ഓണസദ്യ പ്രീ ബുക്കിങ് ആരംഭിച്ചു. തിരുവോണദിനമായ സെപ്റ്റംബര്‍ 15-ന് ഡബ്ലിന്‍ താലയിലെ റസ്റ്ററന്റില്‍ ഉച്ചയ്ക്ക് 12 മണി മുതലാണ് ഓണസദ്യ വിളമ്പുക. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് സീറ്റുകള്‍ ലഭ്യമാകുക.
https://www.instagram.com/reel/C_aFJLMo6_e/?igsh=MWJybHR2Y2RqaTFobQ==
ഒരു സദ്യക്ക് 24.99 യൂറോ ആണ് ഇലയില്‍ വിളമ്പുന്ന സദ്യയുടെ വില.
പ്രീ ബുക്കിങ് ചെയ്യാനായി: +353 873 11 0533