പ്രശസ്ത എഴുത്തുകാരനും, അയർലണ്ടിൽ പ്രവാസിയുമായിരുന്ന ജുനൈദ് അബൂബക്കറും കുടുംബവും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി. അയർലണ്ടിലെ പ്രവാസികൾക്ക് ഏറെ സുപരിചിതനായ അദ്ദേഹം നിരവധി കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.

Seven Days In Linchward Barn, സഹറാ വീയം, പിൻബെഞ്ച് (കവിതകൾ), പക, പൊനോൻ ഗോംബെ, കേണൽ കന്നൻ മുതലായവ പ്രശസ്ത കൃതികൾ.