ലീവിങ് സെർട്ടിൽ 6 H1 ഗ്രേഡോടെ മികച്ച വിജയം നേടി പ്രവാസി മലയാളിയുടെ മകൻ Vishal Progler Tutte

ഈ വർഷത്തെ ലീവിങ് സെർട്ടിൽ Maynooth Post Primary School-ൽ നിന്നും മികച്ച വിജയം നേടി പ്രവാസി മലയാളിയുടെ മകൻ. ഡബ്ലിനിൽ താമസിക്കുന്ന Geetha Karthikeshan- Ramson Tutte എന്നിവരുടെ മൂത്ത മകനായ Vishal Progler Tutte ആണ് Mathematics, Physics , German, Business,  Design & Communication Graphics and English എന്നീ വിഷയങ്ങളിൽ 6 H1 ഗ്രേഡോടെ പാസായി പ്രവാസി സമൂഹത്തിന് അഭിമാനമായത്.

വിശാലിന്റെ അമ്മ ഗീത കേരളത്തിൽ തിരുവനന്തപുരം സ്വദേശിയാണ്. ഡബ്ലിനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുകയാണ്. പിതാവ് Ramson Tutte ഡബ്ലിനിൽ തന്നെ Open Banking Technology-യിൽ Senior Vice President ആയി ജോലി ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: