ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച 5 ലക്ഷം രൂപ വയനാടിന് സംഭാവന നൽകി ഷീലാ പാലസ് റസ്റ്ററന്റ്

ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച മുഴുവൻ തുകയും വയനാട് ദുരിതാശ്വാസത്തിനായി സമർപ്പിച്ച് അയർലണ്ടിലെ പ്രമുഖ റസ്റ്ററന്റ് ആയ ഷീലാ പാലസ്. 5 ലക്ഷം രൂപയാണ് റസ്റ്ററന്റ് ഉടമയായ ജിതിൻ റാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

https://www.instagram.com/sheela.palace.restaurants?igsh=cm1seXE4am5pZ2pu

അയർലണ്ടിലെ പ്രവാസികൾ ആയ കുട്ടികൾ അടക്കമുള്ള ഇന്ത്യക്കാരും, പ്രവാസി സംഘടനകളും കൈയയച്ച് വയനാട് ദുരന്തത്തിൽ സഹായം നൽകുന്നത് തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: