DMA ഓണപ്പൂരം 2024 റാഫിൾ ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു

DMA ഓണപ്പൂരം RAFFLE TICKET വിതരണ ഉദ്ഘാടനം തുള്ളിയാലൻ ഹാൾ ഡയറക്ടർ FR.SEAN DOOLEY TILEX മാനേജിങ് ഡയറക്ടർ EFRIN ABI-ക്ക് നൽകി നിർവഹിച്ചു.

ഒന്നാം സമ്മാനം അരപ്പവൻ സ്വർണ്ണ കോയിൻ
Sponsored by DELICIA CATERING

രണ്ടാം സമ്മാനം സർപ്രൈസ് ഗിഫ്റ്റ്
Sponsored by HARVY NORMAN

മൂന്നാം സമ്മാനം മിക്സി
Sponsored by ASIAN DELIGHTS

നാലാം സമ്മാനം ഫാമിലി ഡ്രസ്സിംഗ് കിറ്റ്
Sponsored by AR SPARKS BOUTIQUE

അഞ്ചാം സമ്മാനം കുക്കർ Sponsored by DAILY DELIGHT

NB: ഓണം പൂരം 2024 ഓഗസ്റ്റ് 31-ആം തീയതി നടക്കുന്ന പ്രോഗ്രാമിൽ വെച്ച് RAFFLE ടിക്കറ്റിന്റെ നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ നൽകുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: