ഡബ്ലിന്‍ Nazareth Marthoma Church-ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ രണ്ടാമത് കൺവെൻഷൻ ഓഗസ്റ്റ് മാസം 15-ന് Adare St Nicholas Church-ൽ വെച്ച് വൈകുന്നേരം 7 മണിക്ക്. കൺവെൻഷന് റിവ്യൂ. John Mathew Charivil വചന ശുശ്രൂഷ നേതൃത്വം വഹിക്കും. Rev. Varughese Koshy അധ്യക്ഷം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
സെക്രട്ടറി സുബിൻ എബ്രഹാം 0857566248
കൺവീനർ ഷിബിൻ ബാബു 0892496680