ഗോൾവേ മലയാളികളായ വിത്സൺ, ജ്യോതി എന്നിവരുടെ മാതാവ് മേരി തോമസ് (73) നിര്യാതയായി 27/07/2024 ഗോൾവേ മലയാളികളായ വിത്സൺ, ജ്യോതി എന്നിവരുടെ മാതാവ് മേരി തോമസ് (73) നിര്യാതയായി. ഇടുക്കിയിലെ നെടുംകണ്ടം ഒറ്റപ്ലാക്കൽ ഉപ്പുതറവട്ടത്ത് കുടുംബാംഗം ആണ്. സംസ്‍കാരം ജൂലൈ 29 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും. Share this:TweetWhatsAppLike this:Like Loading... Related News Share this news