അയർലണ്ടിലെ ജനകീയമായ Johnston Mooney & O’Brien-ന്റെ ഏതാനും ഉൽപ്പങ്ങളിൽ ലോഹ കഷണങ്ങൾ; തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി FSAI

അയര്‍ലണ്ടിലെ ജനകീയമായ Johnston Mooney & O’Brien-ന്റെ ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). ഇവയില്‍ ലോഹ കഷണങ്ങള്‍ പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി. തിരിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ചുവടെ:

Brand Name/RetailerProduct DescriptionBest Before Date(s)
BrennansBun Days x 621 July
Mega Bun Days Seeded x 6
Bun Days Hot Dogs x 6 
4.5 Seeded Food Service x 6
Floury Bap x 4
Brioche x 4
4 ” Catering x 6
5 ” Catering x 6
BundysBundy’s Plain x 621 July
Bundy’s Sesame Seeds x 6
Bundy’s Brioche Seeded x 4
Bundy’s Floury Bap x 4
Bundy’s Gourmet Brioche x 4
Bundy’s Gourmet Kaiser x 4
Bundy’s Gourmet Sourdough x 4
Bundy’s Super 4’s
Bundy’s Hot Dog x 6
Bundy’s Gourmet x 4
Dunnes StoresPlain Burger Buns x 621 July
Seeded Burger Buns x 6
AldiBallymore Crust White Sliced Burger Buns x 621 July
Ballymore Crust Gourmet Burger Buns x 6
LidlConnell Bakery Unseeded Burger Buns x 621 July
Connell Bakery Seeded Burger Buns x 6
Connell Bakery Gourmet Burger Bun x 4
Connell Bakery Large Seeded Burger Bun x 6
Connell Bakery Hot Dog Buns x 6
Supermacs4″ Plain Bulk Tray20 July
4.5″ Kaiser Bulk Tray
Double Decker Bulk Tray
Burger KingJMOB 4.5″ Corn Dusted Bulk Tray20 July
JMOB 5″ Seeded Bulk Tray
JMOB 4.5″ Brioche Bulk Tray
JMOB BUN Speciality Fresh Bulk Tray
JMOB 3.75″ Seeded Bulk Tray
Kepak7″ Rib Roll Bulk Tray20 July

ഇവയുടെ നിലവിലെ സ്റ്റോക്കുകള്‍ വില്‍ക്കരുതെന്ന് സ്ഥാപനങ്ങള്‍ക്കും, വാങ്ങിയവ കഴിക്കരുതെന്ന് ഉപഭോക്താക്കള്‍ക്കും FSAI മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: https://www.fsai.ie/news-and-alerts/food-alerts/recall-of-johnston-mooney-o-brien-baked-products-d

Share this news

Leave a Reply

%d bloggers like this: