രജിസ്റ്റേഡ് നഴ്സുമാർക്ക് ന്യൂസിലൻഡിൽ രജിസ്ട്രേഷൻ നേടാനുള്ള പ്രോസസ്സിങ്ങിൽ നിർണായകമായ മാറ്റങ്ങളാണ് ഈ കഴിഞ്ഞ സാമ്പത്തിക വർഷാരംഭം മുതൽ അതായത് ജൂലൈ 1 മുതൽ വന്നിരിക്കുന്നത്. ഒപ്പം ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എന്ന സ്വപ്നം എങ്ങനെ നേടാം എന്നറിയുവാനും സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Date : 12.07.2024
Time : 9:30 PM (UK Time)
Register Here: https://us06web.zoom.us/webinar/register/2517204199737/WN_lk9-toBSQ_a4KAtl22QCZw
മൈഗ്രേഷൻ കൺസൾട്ടേഷൻ രംഗത്തെ പ്രമുഖയായ താര എസ് നമ്പൂതിരി ആണ് വെബ്ബിനാർ നയിക്കുക.