സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് എം.സി ജോസഫ് (91) നിര്യാതനായി; സംസ്‍കാരം ജൂൺ 19-ന് പുന്നത്തുറയിൽ

സ്ലൈഗോ, അയർലൻഡ് /കോട്ടയം: സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് മൂഴിക്കൽ കിഴക്കേ നെടുമറ്റത്തിൽ എം.സി ജോസഫ് (91) നിര്യാതനായി. പരേതയായ ത്രേസ്യമ്മ ഭാര്യയാണ്.

സംസ്‍കാരം ജൂൺ 19 ബുധനാഴ്ച രാവിലെ പത്തു മണിക്ക് പരേതന്റെ മാതൃ ഇടവക ആയ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ദേവാലയത്തിൽ നടത്തും.

മക്കൾ : പരേതനായ ബേബി ജോസഫ് , പരേതനായ സണ്ണി ജോസഫ് , വത്സമ്മ ജോസഫ് , സോഫി ജോസഫ് (Switzerland), ബീന, സാജൻ, സോണി, സന്തോഷ് ജോസഫ് (സ്ലൈഗോ, അയർലണ്ട്).
മരുമക്കൾ : ലീലാമ്മ, ലൈസമ്മ, പരേതനായ ദേവസ്യ, സിൽവി, മാത്യു, ഷൈനി, മിനി, സ്മിത സ്കറിയ (സ്ലൈഗോ അയർലണ്ട്).

Share this news

Leave a Reply

%d bloggers like this: