ജൂലൈ 1-ന് ഓസ്‌ട്രേലിയയിൽ പുതിയ സാമ്പത്തികവർഷം ആരംഭിക്കുമ്പോൾ മൈഗ്രേഷൻ രംഗത്തും ഒട്ടേറെ അവസരങ്ങളാണ്. വിവിധ മേഖലകളിൽ ഇന്നും ഓസ്ട്രേലിയ ലേബർ ഷോർട്ടേജ് നേരിടുമ്പോൾ യോഗ്യരായ സ്‌കിൽഡ് പ്രൊഫഷണൽസിനായി അത്രമേൽ തന്നെ അവസരങ്ങളാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റ് ഒരുക്കുന്നതെന്ന് പ്രശസ്ത ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ലോയറും ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്ററുമായ താര എസ് നമ്പൂതിരി അറിയിച്ചു.
വിദഗ്ധരായ രജിസ്റ്റേർഡ് നഴ്‌സുമാരുടെ കുറവ് ഓസ്‌ട്രേലിയയിലെ എക്കാലത്തെയും ആവശ്യകത ആയതുകൊണ്ട് തന്നെ ആരോഗ്യമേഖലയിൽ തന്നെയാണ് പതിവുപോലെ ഈ വർഷവും കൂടുതൽ സാധ്യതകൾ ലഭ്യമാകുക. എന്നാൽ നഴ്‌സുമാരിലേക്ക് മാത്രം ഒതുങ്ങുന്നതാവില്ല ഓസ്‌ട്രേലിയൻ മൈഗ്രേഷന്റെ സാദ്ധ്യതകൾ. എഞ്ചിനിയർസ് , ഐടി പ്രൊഫഷണൽസ്, അക്കൗണ്ടന്റ്സ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്സ്, ട്രേഡ് വർക്കേഴ്സ് തുടങ്ങിയവർക്കും തുല്യ സാധ്യതകളാണ് പുതിയ സാമ്പത്തിക വർഷം മുന്നോട്ടു വയ്ക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 5000-ൽ പരം പിആർ ഇൻവിറ്റേഷനുകളാണ് ഫ്ലൈവേൾഡ് വഴി നേടി കൊടുക്കാൻ സാധിച്ചത്. മൈഗ്രേഷൻ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു വൻ നേട്ടമാണ്. പിഴവുകൾ ഒന്നും കൂടാതെ കൃത്യമായി ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ഓസ്ട്രേലിയയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ലോയർ ഫേം എന്ന മികവുമാണ് ഈ ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഫ്ലൈവേൾഡിനെ സഹായിച്ചത് . ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ചൊരു അവസരം ആയിരിക്കും ഈ പുതിയ സാമ്പത്തികവർഷം എന്ന് ഫ്ലൈവേൾഡ് വക്താക്കൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യൂ:
+447441915664, +447441 915838
christina@flyworldau.com
sini@flyworldau.com