‘നീയല്ലാതാരുണ്ട് അപ്പാ…’ ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്

ഗാൾവേ: 12 Stars Rhythms അയർലണ്ടിന്റെ ബാനറിൽ ബിനു ജോർജ് നിർമ്മിച്ച്, സുജൻ ജോർജ് മലയിലിന്റെ വരികൾക്ക് എഡ്വിൻ കരിക്കാംപള്ളിൽ സംഗീതം നൽകിയ
‘നീയല്ലാതാരുണ്ട് അപ്പാ…’ എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്.

ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സംഗീതപ്രേമികളുടെ ആത്മഹർഷമായ സ്റ്റാർ സിങ്ങർ ഫെയിം ബൽറാമാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനീഷ് രാജു.

Edwins Media YouTube ചാനലിലൂടെ ഗാനം ആസ്വദിക്കാം:

https://youtu.be/wMd_LLSUqCE?si=5cKG8_cAcA9u5DnU

Share this news

Leave a Reply

%d bloggers like this: