അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ വാർഷിക പൊതുയോഗം താലായിലെ അയിൽസ്ബെറി സ്കൂളിൽ വെച്ചു നടത്തപ്പെട്ടു. പ്രസിഡന്റ് ബേസിൽ സ്കറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിജയാനന്ദ് ശിവാനന്ദ് സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ലോറൻസ് കുര്യാക്കു കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് – ജോജി എബ്രഹാം
വൈസ് പ്രസിഡന്റ് – ബിജു ജോർജ്
സെക്രട്ടറി – രാജൻ ദേവസ്യ
ജോയിന്റ് സെക്രട്ടറി – പ്രിൻസ് ജോസഫ്
ട്രെഷറർ – ലോറൻസ് കുര്യാക്കു
കമ്മിറ്റി അംഗങ്ങൾ
ബേബി പേരെപ്പാടൻ
അജിത് കേശവൻ
ജോബി സ്‌കറിയ
മാത്യൂസ് ഈപ്പൻ
വർഗീസ് ജോയി
ജീവൻ വർഗീസ്
ബേസിൽ സ്‌കറിയ