മെയ് മാസത്തിലെ മലയാളം കുർബാന 19-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

മെയ് മാസത്തിലെ മലയാളം കുർബാന(റോമൻ) Dublin 15-ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ മെയ് 19 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു

Church of Mary Mother of Hope
Pace Crescent
Little pace
Co Dublin
D15X628
church of mary mother of hope Dublin 15

Share this news

Leave a Reply

%d bloggers like this: