അയര്‍ലണ്ടിലെ പ്രമുഖ ടൈല്‍സ് വില്‍പ്പനക്കാരായ Tilex, ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആകര്‍കമായ ശമ്പളവും, മറ്റ് പാക്കേജുകളുമാണ് Tilex വാഗ്ദാനം ചെയ്യുന്നത്. ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലായി രണ്ട് ഷോറൂമുകളാണ് കമ്പനിക്ക് ഉള്ളത്.
താല്‍പര്യമുള്ളവര്‍ സിവി മെയില്‍ ചെയ്യുക: careers@tilex.ie
കൂടുതൽ വിവരങ്ങൾക്ക്:
Instagram DM- @tilex.ie
Mob: +353 85 888 2255